തമിഴകത്തെ പുതിയ വാര്‍ത്തകള്‍ ഒരു രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റിയാണ്. ഇന്ത്യന്‍ എന്ന ബോക്‌സ് ഓഫീസി ഹിറ്റിന് ശങ്കര്‍ രണ്ടാം ഭാഗമൊരുക്കുന്നത്രെ. ഉലകനായകന്‍ കമല്‍ഹാസന്റെ പേരക്കുട്ടിയായി സൂര്യ എത്തുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അഴിമതിയ്ക്കെതിരെ പോരാടുന്ന വൃദ്ധന്‍ കമല്‍ തന്റെ മകന്‍ കമലിനെ കൊലപ്പെടുത്തി വിദേശത്തേയ്ക്ക് കടക്കുന്നതോടെയാണ് ഇന്ത്യന്‍ അവസാനിച്ചത്. രണ്ടാം ഭാഗത്തില്‍ കൊല്ലപ്പെട്ട കമലിന്റെ മകന്‍ മുത്തച്ഛനോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുകയാണ്. ഈ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. 125 കോടി രൂപ ചിലവില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 ശങ്കര്‍ ഇപ്പോള്‍ [...]
The post ഇന്ത്യന്‍ 2ല്‍ കമല്‍ഹാസനൊപ്പം സൂര്യയും? appeared first on DC Books.