പഴമക്കാര്‍ കൃഷിയെ വരുമാനമാര്‍ഗ്ഗമായി കാണുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലം മാറി വന്നപ്പോള്‍ പലരും കാര്‍ഷികവൃത്തി ഉപേക്ഷിക്കുകയും മറ്റ് മേഖലകള്‍ തേടിപ്പോവുകയും ചെയ്തു. എന്നാല്‍ ഏവര്‍ക്കും ആശ്രയിക്കാവുന്ന തൊഴിലാണ് കാര്‍ഷികമേഖല. സ്വയംസഹായസംഘങ്ങള്‍, കുടുംബശ്രീകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്കും ഉപതൊഴിലായി ചെയ്യാവുന്ന പല തരം കൃഷിരീതികളുണ്ട്. അവയില്‍ ലളിതവും വരുമാനദായകവുമായ ഒന്നാണ് പശുപരിപാലനം. പശുപരിപാലനത്തില്‍ പൗരാണികമായ ഒരു പാരമ്പര്യം ഭാരതത്തിനുണ്ട്. സിന്ധുനദീതട സംസ്‌കാര കാലത്തുതന്നെ കാലി വളര്‍ത്തല്‍ ജനങ്ങളുടെ വരുമാനമാര്‍ഗമായിരുന്നു. പാല്‍, മാംസം, തുകല്‍, ചാണകം എന്നിവയില്‍ നിന്നും ഗണ്യമായ […]
The post ക്ഷീരകര്‍ഷകര്‍ക്ക് ഒരു വഴികാട്ടി appeared first on DC Books.