എസ്.എന്‍.ഡി.പി യുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജന സേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിട്ടേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കു. ഇക്കാര്യത്തില്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ഹിയറിംഗ് നടത്തുമ്പോള്‍ അഭിപ്രായം അറിയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.കൈപ്പത്തി ചിഹ്നവും കൂപ്പുകൈയും തമ്മില്‍ വ്യത്യാസമുണ്ട്. സി.പി.എമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റികയും സി.പി.ഐ ചിഹ്നമായ അരിവാള്‍ നെല്‍ക്കതിരും […]
The post കൂപ്പുകൈ ചിഹ്നം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; വെള്ളാപ്പള്ളി appeared first on DC Books.