ഊര്‍ജ്ജം എന്നത് അമൂല്യമായ ഒന്നാണ്. അതിനാല്‍ തന്നെ അത് സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് അനാവശ്യമായ ഊര്‍ജ്ജ ഉപയോഗത്തിന്റെ തോത് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം.
The post ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം appeared first on DC Books.