ഇന്ത്യയില്‍ വളര്‍ത്തുന്ന രണ്ടാമത്തെ മുഖ്യ പൗള്‍ട്രി ഇനമാണ് താറാവ്. താറാവ് പരിപാലനത്തിന് മനുഷ്യജീവിതവുമായി നാലായിരം വര്‍ഷത്തെ ബന്ധമുണ്ട്. ഏതുമണ്ണിലും കാലാവസ്ഥയിലും വിശേഷിച്ച് പാതി വെള്ളമായ സ്ഥലത്തും താറാവുകള്‍ വളരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താറാവുകളെ വളര്‍ത്തുന്നത് ബംഗാളിലാണ്. കേരളത്തിലും മെച്ചപ്പെട്ട രീതിയില്‍ താറാവുകളെ വളര്‍ത്തിവരുന്നു. താറാവു വളര്‍ത്തലില്‍ നാലാം സ്ഥാനത്താണ് കേരളം. കേരളത്തില്‍ താറാവു വളര്‍ത്തലിന് വന്‍ സാധ്യതകളാണുള്ളത്. കോഴിയുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്ന് കൂടുതല്‍ മുട്ട ലഭിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. കൂടാതെ പോഷകസമൃദ്ധമായ മാംസമാണ് […]
The post താറാവ് വളര്‍ത്തല്‍ എളുപ്പമാക്കാം appeared first on DC Books.