വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്കും തുറമുഖകമ്പനിക്കും സുപ്രീംകോടതി നോട്ടീസയച്ചു. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വലിയവേളി സ്വദേശിയും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറിയുമായ ആന്റോ ഏലിയാസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിക്രംജിത്ത് സെന്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്. കേസില്‍ തീര്‍പ്പുണ്ടാകുംവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി ബന്ധപ്പെട്ട പ്രധാനകക്ഷികളുടെ നിലപാട് ലഭിച്ചശേഷം തുറന്ന കോടതിയിലേ പരിഗണിക്കൂ. ജസ്റ്റിസ് വിക്രംജിത് സെന്‍ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്. വിഴിഞ്ഞംതുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ വാദംകേള്‍ക്കാന്‍ അധികാരമുണ്ടെന്ന ദേശീയ ഹരിത […]
The post വിഴിഞ്ഞം പദ്ധതി; സര്‍ക്കാരിനും കമ്പനിക്കും സുപ്രീംകോടതിയുടെ നോട്ടീസ് appeared first on DC Books.