ഡല്‍ഹിക്ക് പുറത്ത് ആദ്യമായി നടക്കുന്ന സംയുക്ത സേനാ മേധാവി യോഗത്തിന് കൊച്ചി പുറങ്കടല്‍ സാക്ഷിയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകുന്ന യോഗം ചൊവ്വാഴ്ച രാവിലെ ആരംഭിക്കും. ഉച്ചക്ക് 1.30 വരെയാണ് യോഗം നടക്കുക. കൊച്ചിയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ (74 കി മീ) അകലെ നങ്കൂരമിട്ട വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലാണ് യോഗം. കേന്ദ്ര പ്രതിരോധമന്ത്രി മോഹന്‍ പരീക്കര്‍ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടാകും. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ […]
The post കൊച്ചി കടലില്‍ സേനാ സംയുക്ത യോഗം appeared first on DC Books.