ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യുന്നുവെന്ന ധാരണ ശ്രോതാക്കളിലുണ്ടായാല്‍ റേഡിയോ നാടകം ആസ്വദിക്കുന്നവരുടെ എണ്ണം കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. സമ്പന്നമായ ഒരു റേഡിയോ നാടക പാരമ്പര്യവും നമുക്കുണ്ട്. എങ്കിലും കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനത്തിന്റെയും കണ്ണില്‍ ഈ കല ഇതുവരെ പെട്ടിട്ടില്ലാത്തത് തികച്ചും വൈരുധ്യമാണ്. ഈ പ്രോത്സാഹനമില്ലായ്മ പ്രക്ഷേപണ നാടക നിര്‍മ്മിതിയില്‍ ഉദാസീനതക്ക് കാരണമാക്കിയിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. നാടകത്തേക്കാള്‍ ഒരു റേഡിയോ നാടകത്തിന് സാദൃശ്യം സിനിമയോടാണ്. ശബ്ദത്തിന്റെ കാര്യത്തിലും പ്രമേയ സ്വീകരണത്തിന്റെ കാര്യത്തിലും ചലച്ചിത്രങ്ങളോട് കിട പിടിക്കുന്ന നിരവധി റേഡിയോ […]
The post ഉള്‍ക്കരുത്തുള്ള രണ്ട് റേഡിയോ നാടകങ്ങള്‍ appeared first on DC Books.