പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെ രണ്ടു നോവെല്ലകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ‘ദി മദര്‍ ഐ നെവര്‍ ന്യൂ’. അറിഞ്ഞതിനും അനുഭവിച്ചതിനുമപ്പുറം അമ്മയെത്തേടുന്ന മക്കളുടെ കഥയാണ് ഈ നോവെല്ലകള്‍ പറയുന്നത്. മനസ്സിന്റെ ആര്‍ദ്രഭാവങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ‘ദി മദര്‍ ഐ നെവര്‍ ന്യൂ’ന്റെ വിവര്‍ത്തനമാണ് രണ്ട് അമ്മക്കഥകള്‍. ബാങ്ക് ഉദ്യോഗസ്ഥനായ വെങ്കിടേഷ് ഒരു സ്ഥലംമാറ്റത്തിലൂടെയാണ് ഹൂബ്ലിയില്‍ എത്തുന്നത്. അവിടെവെച്ച് പലരും അയാള്‍ അധ്യാപകനായ ശങ്കറാണെന്ന് കരുതി പെരുമാറുന്നത് അയാള്‍ക്ക് അത്ഭുതമായി. വെങ്കിടേഷിന്റെ അന്വേഷണം അയാളെ ശങ്കറിന്റെയും ശങ്കറിന്റെ […]
The post മനസ്സിന്റെ ആര്‍ദ്രഭാവങ്ങളെ സ്പര്‍ശിക്കുന്ന നോവെല്ലകള്‍ appeared first on DC Books.