സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം അതുപോലെ സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ജീവനക്കാരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരെ വിശ്വാസത്തിലെടുത്തേ പരിഷ്‌ക്കരണം നടപ്പിലാക്കുകയുള്ളുവെന്നും ഈ മാസം ലഭിക്കുന്ന ശമ്പള പരിഷ്‌കരണ കമീഷന്റെ അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി പരിഗണിച്ച് റിപ്പോര്‍ട്ടില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി […]
The post ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കും; ഉമ്മന്‍ചാണ്ടി appeared first on DC Books.