ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ വനിതകള്‍ക്ക് മെച്ചപ്പെട്ട വേഷങ്ങള്‍ ലഭിക്കുന്നുവെന്ന് ബോളിവുഡ് നടി കരീനാ കപൂര്‍ . ഇന്ത്യന്‍ സിനിമ മാറ്റത്തിന്റെ പാതയിലാണ്. സംവിധായകര്‍ വനിതകള്‍ക്കായി മെച്ചപ്പെട്ട വേഷങ്ങള്‍ ഉണ്ടാക്കുന്നു. കൂടുതല്‍ പോസിറ്റീവായ രീതിയില്‍ വനിതകളെ ചിത്രീകരിക്കാന്‍ ബോളിവുഡ് ആരംഭിച്ചുവെന്നും അവര്‍ പറഞ്ഞു. നവാഗതരായ യുവ സംവിധായകര്‍ വനിതകള്‍ക്കായി മെച്ചപ്പെട്ട വേഷങ്ങള്‍ തരാന്‍ മുന്നോട്ടു വരുന്നു. സ്ത്രീകള്‍ ആഗ്രഹങ്ങള്‍ തീര്‍ക്കാന്‍ മാത്രമുള്ളതല്ലെന്ന് അവര്‍ കാട്ടിത്തരുന്നു. ഇന്ത്യന്‍ സിനിമയില്‍ പുരുഷന് കീഴിലായിരുന്നു സ്ത്രീകളുടെ സ്ഥാനം. ബോളിവുഡിലും സ്ഥിതി മറിച്ചയിരുന്നില്ല.നായക കഥാപാത്രത്തിനെ [...]
The post ബോളീവുഡില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു : കരീനാ കപൂര്‍ appeared first on DC Books.