പ്രശസ്ത തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ ടി.കെ.രാമമൂര്‍ത്തി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പതുകളിലും അറുപതുകളിലും തെന്നിന്ത്യന്‍ സിനിമാവേദിയില്‍ നിറഞ്ഞുനിന്ന അദ്ദേഹത്തെ മെല്ലിസൈ മന്നന്‍ (ലളിതഗാന ചക്രവര്‍ത്തി) എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ആദ്യകാലത്ത് എം.എസ്.വിശ്വനാഥനും രാമമൂര്‍ത്തിയും ഒരുമിച്ച് വിശ്വനാഥന്‍ രാമമൂര്‍ത്തി എന്ന പേരിലായിരുന്നു സിനിമകള്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് 700ല്‍ അധികം ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. എന്നാല്‍ 1965ല്‍ ഇരുവരും പിരിഞ്ഞു. തുടര്‍ന്ന് രാമമൂര്‍ത്തി ഒറ്റയ്ക്ക് 19 ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നെങ്കിലും അവയൊന്നും [...]
The post ലളിതഗാന ചക്രവര്‍ത്തി ടി.കെ.രാമമൂര്‍ത്തി അന്തരിച്ചു appeared first on DC Books.