ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന പത്രക്കുറിപ്പ് ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് ഉച്ചയോടെ പുറത്തിറക്കി. കുമ്മനം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ മാരാര്‍ജി ഭവനിലെത്തി ചുമതലയേല്‍ക്കും. ബി.ജെ.പി അംഗമല്ലാത്ത ഒരാള്‍ കേരളത്തില്‍ പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ എത്തുന്നത് ആദ്യമായാണ്. നിലവിലെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറാകും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക മുരളീധരനായിരിക്കും. നിലവില്‍ സംഘപരിവാര്‍ സംഘടനയായ ഹിന്ദു […]
The post കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ appeared first on DC Books.