മലയാള പുസ്തക പ്രസാധന രംഗത്ത് തീര്‍ത്തും വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘റാണിമാര്‍, പദ്മിനിമാര്‍: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ എന്ന പുസ്തകം. പുസ്തകത്തില്‍, അറിയപ്പെടുന്ന സ്ത്രീ എഴുത്തുകാര്‍ക്ക് പുറമേ സ്വന്തം അനുഭവം എഴുതാമെന്ന് അറിയിച്ചു കൊണ്ട് ‘റാണിമാര്‍’ക്കും ‘പദ്മിനിമാര്‍’ക്കും എഴുതാനുള്ള ഓഫര്‍ നല്‍കുന്ന റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീകള്‍ക്കിടയില്‍ പ്രായഭേദമെന്യേ നല്ല പ്രതികരണങ്ങള്‍ ഉണ്ടാക്കി. നിലം തൊടാത്ത ഒരു യാത്രയെ, ഇതാ പറക്കുന്നു എന്ന് തോന്നിയ ഒരനുഭവത്തെ, അല്ലെങ്കില്‍ മുഹൂര്‍ത്തത്തെ […]
The post അച്ഛനമ്മമാരെ അങ്ങനെതന്നെ വിളിക്കണോ? appeared first on DC Books.