കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള ഉദാഹരണമാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. നെഹ്‌റുവിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായി ബി.ജെ.പി സുസ്ഥിരമായ പ്രചരണം നടത്തി വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെ വളര്‍ച്ചക്കുള്ള ഏറ്റവും വലിയ ഭീഷണിയായി കരുതുന്നത് നെഹ്‌റുവിന്റെ പ്രത്യയശാസ്ത്രങ്ങളെയും നെഹ്‌റു കുടുംബത്തേയുമാണെന്നും അതുകൊണ്ട് അവരെ അപകീര്‍ത്തിപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധിയുടേയും നെഹ്‌റുവിന്റേയും ദര്‍ശനങ്ങള്‍ ഇന്ത്യന്‍ സംസ്‌ക്കാരവുമായി ഇഴുകി ചേര്‍ന്നവയാണ്. ബി.ജെ.പിക്ക് പൊതുജനങ്ങള്‍ തന്നെ അര്‍ഹിക്കുന്ന മറുപടി […]
The post കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു; ദിഗ്‌വിജയ് സിങ് appeared first on DC Books.