ബാംഗളൂരുവിലെ മല്ലേശ്വരം അംബേദ്കര്‍ റോഡിലെ ബി.ജെ.പി ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 16 പരിക്കേറ്റു. ഏപ്രില്‍ 17ന് രാവിലെ 11 ഓടെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലെ വാതക സിലിണ്ടറാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു പോലീസ് വാഹനവും മൂന്ന് കാറുകളും ഒരു മോട്ടോര്‍സൈക്കിളും കത്തിനശിച്ചു. പൊലീസും അഗ്‌നിശമന സേനയും എത്തി തീ നിയന്ത്രണ വിധേയമാക്കി. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് കരുതിയെങ്കിലും സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. മെയ് അഞ്ചിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നഗരത്തിലെ പാര്‍ട്ടി [...]
The post ബാംഗളൂരുവില്‍ ബി.ജെ.പി ഓഫീസിന് സമീപം സ്‌ഫോടനം appeared first on DC Books.