കൊച്ചുമോന്‍ അപ്പച്ചനോട്: ‘ നമ്മള്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് വികാരിയച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞല്ലോ ?’ ‘ ശരിയാണ് മോനെ. ‘ കൊച്ചുമോന്‍ : ‘അപ്പോള്‍ മറ്റുള്ളവരോ ? ‘ അവലംബം ഓര്‍ത്തുചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴ
The post സഹായം appeared first on DC Books.