സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിങ് രണ്ടു മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറാക്കുകയും സമയം പുനക്രമീകരിക്കുകയും ചെയ്തു. പകല്‍ ഒരു മണിക്കൂറും വൈകിട്ട് അര മണിക്കൂറുമായിട്ടാണ് ലോഡ്‌ഷെഡ്ഡിങ് സമനയം പുനക്രമീകരിച്ചത്. പകല്‍ ഒന്‍പതിനും അഞ്ചിനും ഇടയില്‍ തുടര്‍ച്ചയായി ഒരു മണിക്കൂറായിരിക്കും പുതുക്കിയ സമയ പ്രകാരം പവര്‍കട്ട്. വൈകിട്ട് ഏഴിനും പതിനൊന്നിനും മധ്യേ അരമണിക്കൂറും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇതുവരെ രാവിലെ ആറിനും ഒന്‍പതിനും ഇടയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന അരമണിക്കൂര്‍ നിയന്ത്രണം ഇനി മുതല്‍ ഉണ്ടാവില്ല. ഏപ്രില്‍ 17ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് [...]
The post ലോഡ്‌ഷെഡ്ഡിങ് സമയം പുനക്രമീകരിച്ചു : ഇനി ഒന്നര മണിക്കൂര്‍ appeared first on DC Books.