സ്ത്രീകളുടെ വേറിട്ട യാത്രകളുടേയും അനുഭവങ്ങളുടേയും കഥപറയുന്ന പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന റാണിമാര്‍ പദ്മിനിമാര്‍ : മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍, റ്റിസി മറിയം തോമസ് എഡിറ്റ് ചെയ്ത പെണ്‍വഴി എന്നീ പുസ്തകങ്ങളാണ് ഡിസംബര്‍ 25ന് ബ്രണ്ണന്‍ തലശ്ശേരി ബുക്ക് ഫെയര്‍ & ലിറ്റററി ഫെസ്റ്റിവലില്‍ പ്രകാശിപ്പിച്ചത്. ചടങ്ങില്‍ ഫായിസ മൂസയുടെ മലബാര്‍ പാചകം എന്ന പുസ്തകവും പ്രകാശിപ്പിച്ചു. കുഞ്ഞാമി റിമ കല്ലിങ്കലിന് നല്‍കി റാണിമാര്‍, പദ്മിനിമാര്‍ : മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍ പ്രകാശിപ്പിച്ചപ്പോള്‍ […]
The post സ്ത്രീകളുടെ വേറിട്ട യാത്രയുടെ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു appeared first on DC Books.