തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രായം തടസമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടാണ് തനിക്കെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വി എസും പിണറായിയും മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനാ പ്രവര്‍ത്തനത്തില്‍ പൂര്‍ണമായി ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് നവകേരളമാര്‍ച്ച് താന്‍ നയിക്കാത്തത്. ജാഥയില്‍ പങ്കെടുത്താല്‍ സംഘടനാ പ്രവര്‍ത്തനം സാധിക്കാതെവരും. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ജാഥ നയിച്ചപ്പോള്‍ […]
The post മത്സരിക്കാന്‍ വി എസിന് പ്രായം തടസമല്ല: കോടിയേരി appeared first on DC Books.