പുസ്തകപ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു 2015. ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒട്ടനവധി പുസ്തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടവയാണ് സമ്പൂര്‍ണ്ണകഥകള്‍. തകഴി മുതല്‍ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന്‍ വരെയുള്ള എഴുത്തുകാരുടെ സമ്പൂര്‍ണ്ണ കഥാസമാഹാരങ്ങളാണ് പോയവര്‍ഷം വായനക്കാരുടെ പ്രീതി പിടിച്ചുപറ്റിയത്. വായനക്കാരുടെ അഭിരുചികള്‍ക്കിണങ്ങും വിധം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ ഏതാനും സമ്പൂര്‍ണ്ണ കഥാസമാഹാരങ്ങളെ പരിചയപ്പെടാം. കാക്കനാടന്റെ കഥകള്‍ സമ്പൂര്‍ണ്ണം, കഥകള്‍: തകഴി, കഥകള്‍: മലയാറ്റൂര്‍, ജോണ്‍ എബ്രഹാമിന്റെ കഥകള്‍, കഥകള്‍ […]
The post 2015ലെ ശ്രദ്ധേയ സമ്പൂര്‍ണ്ണ കഥാസമാഹാരങ്ങള്‍ appeared first on DC Books.