വര്‍ത്തമാനകാല മലയാളിയുടെ സാമൂഹിക സാംസ്‌കാരിക ബൗദ്ധിക മണ്ഡലത്തെ സംവാദാത്മകമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുകയും ദലിതെഴുത്ത് എന്ന സംജ്ഞയിലൂടെ പ്രതിബദ്ധതയോടെ ഇടപെടുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടതുപക്ഷമില്ലാത്ത കാലം. സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് ഏറെ പ്രാധാന്യം വായനക്കാര്‍ കൊടുക്കുന്ന ഇക്കാലത്ത് വേറിട്ട ചിന്തയും കാഴ്ചപ്പാടുകളും കൊണ്ട് സമ്പന്നവും വ്യത്യസ്തവുമാണ് ഈ പുസ്തകം. രണ്ട് ഭാഗങ്ങളായി ലേഖനങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ഇടതുപക്ഷമില്ലാത്ത കാലം എന്ന പുസ്തകം രചിച്ചത് കെ.കെ.കൊച്ച് ആണ്. കഴിഞ്ഞ പത്ത് […]
The post ഇടതുപക്ഷമില്ലാത്ത കാലം appeared first on DC Books.