ഇന്ത്യയില്‍ ആധിപത്യം നേടാനാന്‍ ഇസ്ലാമിക് സ്‌റ്റേറ്റിനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ കുടുംബമൂല്യങ്ങള്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും ഐഎസ് ആണ് സംസാര വിഷയം. എന്നാല്‍ അവരെ ഭയമില്ലാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം മതപണ്ഡിന്മാര്‍ പോലും ഐഎസിനെതിരെ കൈകോര്‍ക്കുകയും മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നത്. ഈ സംസ്‌കാരം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതുപോലെ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ വന്‍ ശക്തിയായി മാറുന്നതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ […]
The post ഇന്ത്യയില്‍ ആധിപത്യം നേടാനാന്‍ ഐഎസിനാവില്ല: രാജ്‌നാഥ് സിങ് appeared first on DC Books.