വിശ്വാസത്തില്‍ നിന്നും യുക്തിവാദത്തിലേയ്ക്ക് നീങ്ങിയ ഒരു മനസ്സിന്റെ കഥയാണ് ജോണ്‍സണ്‍ ഐരൂരിന്റെ ’ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങള്‍ ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നത്. ഒപ്പം യുക്തിവാദം എന്ന ആദര്‍ശം മുറുകെ പിടിക്കാനായി അദ്ദേഹം നേരിട്ട വെല്ലുവിളികളുടെ രസകരമായ ആഖ്യാനവുമാണ് ഈ പുസ്തകം. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ സാമൂഹിക സ്വഭാവം തന്നെയാണ് മറ്റ് ആത്മകഥകളില്‍ നിന്ന് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. ജോണ്‍സണ്‍ ഐരൂരിന്റെ കഥയെക്കാള്‍ മറ്റ് അനേകം പേരുടെ കഥകളാണ് ഈ പുസ്‌കതം പങ്കുവയ്ക്കുന്നത്. പ്രശ്‌നങ്ങള്‍ക്കായി തന്നെ [...]
The post ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ ആത്മകഥ appeared first on DC Books.