പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന നടപടി തുടരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരം മെഡിക്കല്‍ കോളജ് എം വി രാഘവനോട് കൂടി ആലോചിച്ച ശേഷം മാത്രമേ ഏറ്റെടുക്കകയുള്ളൂ എന്ന കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാറിന് വിട്ടു നല്‍കില്ലെന്ന് എം വി ആര്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളജ് സഹകരണ സ്ഥാപനമായി തന്നെ നിലനിര്‍ത്തണം എന്നാ [...]
The post പരിയാരം ഏറ്റെടുക്കുമെന്ന് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ തിരുത്ത് appeared first on DC Books.