‘ ബ്ലഡിമേരി ‘ എന്ന നീണ്ടകഥയുടെ പിറവിയെക്കുറിച്ച് സുഭാഷ് ചന്ദ്രന്‍ എഴുതുന്നു. അഞ്ചാറുകൊല്ലം മുമ്പ്, ഹ്രസ്വമായ ഒരു വിദേശയാത്ര കഴിഞ്ഞ് മടക്കത്തിനായി മസ്‌ക്കറ്റിലെ റൂയി വിമാനത്താവളത്തില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു ഞാന്‍ . താവളത്തിനകത്തെ ശീതീകരിച്ച ശാന്തതയിലിരിക്കുമ്പോഴും മനസ്സ് അസ്വസ്ഥമാകുന്നതിന്റെ പൊരുള്‍ എനിക്കു വൈകാതെ വെളിപ്പെട്ടു: മസ്‌ക്കറ്റിലും പരിസരങ്ങളിലും വീശിയടിക്കാന്‍ പോകുന്ന ഒരു ഉഗ്ര വാതത്തെക്കുറിച്ച് തലേന്ന് ഒമാന്‍ ടിവിയില്‍ അറിയിപ്പുണ്ടായിരുന്നു. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഗര്‍ഭലക്ഷണങ്ങള്‍ വിഭാവനം ചെയ്യുന്ന ഒരു അശുഭാപ്തിക്കാരന് ചില്ലുഭിത്തിക്കപ്പുറത്തുള്ള മൈതാനത്തിലെ വിമാനങ്ങള്‍ , അക്വേറിയത്തില്‍ മലച്ചുപൊന്തിയ [...]
The post ക്രിസ്തുവുമായി സംവദിച്ചുകൊണ്ട് ഒരു ആകാശയാത്ര appeared first on DC Books.