അനശ്വര ഗായകനും നടനുമായ കിഷോര്‍ കുമാറിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള ഭാഗ്യം ആമിര്‍ ഖാന് കിട്ടുമോ? ഇതിഹാസ ഗായകനെ പുനരാവിഷ്‌കരിക്കുന്ന അനുരാഗ് ബസുവിന്റെ ചിത്രത്തില്‍ ആമിറിനെ സഹകരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബോളിവുഡ് ഉപശാലാ വാര്‍ത്തകള്‍ പറയുന്നു. നേരത്തേ കിഷോര്‍ കുമാറാകുന്നത് രണ്‍ബീര്‍ കപൂറാണെന്ന് വാര്‍ത്ത വന്നിരുന്നു. ഇതറിഞ്ഞ ആമിര്‍ രണ്‍ബീറുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമായ ചിത്രത്തില്‍ മാത്രമേ അഭിനയിക്കുന്നുള്ളെന്നും മറ്റൊരു യഥാര്‍ത്ഥ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്പര്യമില്ലെന്നും രണ്‍ബീര്‍ മറുപടി നല്‍കി. ഇതോടെ ആമിര്‍ കിഷോര്‍ […]
The post ആമിര്‍ ഖാന്‍ കിഷോര്‍ കുമാറാകുമോ? appeared first on DC Books.