മസ്തിഷ്‌കത്തെയും നാഡീവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും ഒരേ താളക്രമത്തിലാക്കി എപ്രകാരം ജീവിതവിജയത്തിന് വിനിയോഗിക്കാം എന്നു വിശദമാക്കുന്ന നൂതനശാസ്ത്രമാണ് നൂറോ ലിംഗ്വസ്റ്റിക് പ്രോഗാം. അഥവാ എന്‍എല്‍പി. നാം നമ്മെക്കുറിച്ച് സൃഷ്ടിക്കുന്ന അകംചിത്രങ്ങളെ, നമ്മുടെ അറിവുകളെ, അഭിലാഷങ്ങളെ, പ്രേരണകളെ, പ്രവര്‍ത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താന്‍ സഹായിക്കുന്ന എന്‍എല്‍പി ലോകമെമ്പാടുമുള്ള മനോവിശ്ലേഷകരും സാമൂഹികശാസ്ത്രജ്ഞരും മാനേജ്‌മെന്റ് വിദഗ്ദ്ധരും ഫലപ്രദമായി പ്രയോജനപ്പെടുത്തിവരുന്നു. മനസ്സിന്റെ ഈ പ്രയുക്തശാസ്ത്രത്തെ ലളിതമായി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണ് എന്‍എല്‍പി എന്ന വിജയമന്ത്രം. ചിന്താഘടനയെ പരിവര്‍ത്തനം ചെയ്തും ആന്തരികവും ബാഹ്യവുമായ ആശയവിനിമയങ്ങളുടെ […]
The post എന്‍ എല്‍ പി എന്ന വിജയമന്ത്രം appeared first on DC Books.