പുതുവത്സരദിനം ലോക സമാധാന ദിനമായി ആചരിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ പുതുവത്സര സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഐക്യദാര്‍ഢ്യവും സ്‌നേഹവും സന്മനസും വാര്‍ത്തകളില്‍ ഉണ്ടാവണം. അതിനാല്‍ മറ്റൊരാള്‍ക്ക് പ്രചോദനം നല്‍കുന്ന വാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്, അങ്ങനെ അക്രമങ്ങള്‍ക്കും അസഹിഷ്ണുതക്കുമുള്ള പ്രാധാന്യം കുറയട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു. അക്രമത്തിന്റെ നിരവധി ദിനങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ ചിലര്‍ ഇതിനെ തരണം ചെയ്തിട്ടുമുണ്ട്. പിശാചിന്റെ നിഷ്ഠൂര വാഴ്ചയില്‍ നിന്നുള്ള ഇരുട്ടിനെ […]
The post പുതുവത്സരദിനം ലോക സമാധാനദിനമായി ആചരിക്കണം; മാര്‍പാപ്പ appeared first on DC Books.