അന്തരീക്ഷ മലിനീകരണം കുറക്കാനായി ഡല്‍ഹി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്‌കാര നടപടികള്‍ക്ക് പുതുവര്‍ഷത്തില്‍ തുടക്കം. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 15 വരെയാണ് നിയന്ത്രണം. രജിസ്‌ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒറ്റയക്ക നമ്പരില്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രം ആണ് ജനുവരി 1ന് നിരത്തില്‍ ഇറങ്ങാന്‍ അനുമതിയുള്ളത്. ഇരട്ട നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ 2ന് ഇറങ്ങും .എന്നാല്‍ ആംബുലന്‍സുകള്‍ക്കും സി എന്‍ ജി വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള […]
The post ഡല്‍ഹിയില്‍ വാഹന നിയന്ത്രണം പ്രാബല്യത്തില്‍ appeared first on DC Books.