സൂപ്പര്‍ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം2 നായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരം പൂര്‍ത്തിയാകാത്തതാണ് കാരണം. അവസാന രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. 2010ല്‍ റിലീസ് ചെയ്ത സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം സിങ്കത്തിന്റ രണ്ടാം ഭാഗമാണ് സിങ്കം 2. ആദ്യ ചിത്രത്തിലെ നായിക അനുഷ്‌ക ഷെട്ടി തന്നെയാണ് രണ്ടാം ഭാഗത്തിലും നായിക. കൂടാതെ ഹന്‍സികയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിവേക്, [...]
The post സൂര്യയുടെ സിങ്കമെത്താന്‍ വൈകും appeared first on DC Books.