മൂന്നാം ക്ലാസിലെ വേദപാഠ ക്ലാസില്‍ സിസ്റ്റര്‍ എല്ലാവരോടുമായി ചോദിച്ചു ‘ സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹമുളളവര്‍ കൈ പൊക്കിക്കേ ? ‘ പക്ഷേ, മോളിക്കുട്ടി മാത്രം കൈപൊക്കിയില്ല. ‘ എന്താ മോളികുട്ടിക്ക് സ്വര്‍ഗ്ഗത്തില്‍ പോവേണ്ടേ ‘ ‘ വേണ്ട ക്ലാസുകഴിഞ്ഞാല്‍ വേറെങ്ങും പോവാതെ വേഗം വീട്ടില്‍ ചെല്ലണമെന്നാ അമ്മച്ചി പറഞ്ഞിരിക്കുന്നത്.’ അവലംബം ഓര്‍ത്തുചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴ
The post സ്വര്‍ഗ്ഗത്തില്‍ പോകണ്ട appeared first on DC Books.