വായനക്കാരുടെ മാറുന്ന അഭിരുചിക്കിണങ്ങുന്ന തരത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ എന്നും അതീവ ശ്രദ്ധാലുക്കളാണ് ഡി സി ബുക്‌സ്. നല്ല വ്യക്തിത്വത്തിനും ജീവിത വിജയത്തിനും സഹായകരമാകുന്ന നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കാറുണ്ട്. വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ 2015ലെ മികച്ച ചില സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ പരിചയപ്പെടാം. സാധാരണക്കാരുടെ അസാധാരണ വിജയഗാഥകള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതില്‍ വിജയം വരിക്കുകയും ചെയ്ത 25 സ്ത്രീകളുടെ അനുഭവപാഠങ്ങള്‍ പറയുന്ന കൃതിയാണ് രശ്മി ബന്‍സാലിന്റെ ‘ഫോളോ എവരി […]
The post 2015 ലെ മികച്ച സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ appeared first on DC Books.