ആവശ്യമുള്ള സാധനങ്ങള്‍ 1. തേങ്ങ ചിരവയത് – 2 1/2 കപ്പ് 2. പുഴുക്കലരി കുതിര്‍ത്തത് – 1 കപ്പ് 3 പഞ്ചസാര – 1/2 കപ്പ് 4. നെയ്യ് – 100 ഗ്രാം പാകം ചെയ്യുന്ന വിധം തേങ്ങായും അരിയും ഒരു കപ്പ് വെള്ളം ചേര്‍ത്തു നന്നായി അരയ്ക്കുക. ഒരു പഞ്ചസാര പാത്രത്തില്‍ ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് ഉരുക്കി പാനിയാക്കുക. മറ്റൊരു പാത്രത്തില്‍ ഇതും തേങ്ങാക്കൂട്ടും ഒഴിച്ചു തിളപ്പിക്കുക. ഇളക്കിക്കൊണ്ടിരിക്കണം. കട്ടിയായി വരുമ്പോള്‍ അല്പാല്‍പ്പമായി [...]
The post തേങ്ങാ ഹല്‍വ appeared first on DC Books.