സൗത്ത് ഇന്ത്യന്‍ താരസുന്ദരി ഇല്യാന ഡിസൂസ അക്ഷയ് കുമാറിന്റെ നായികയാകുന്നു. അനുരാഗ് കശ്യപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫിയിലൂടെ ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ച ഇല്യാനയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്. സഞ്ജയ് ലീല ബന്‍സാരി നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഗബ്ബറിലാണ് ഇല്യാന അക്ഷയ് കപൂറിന്റെ നായികയാകുന്നത്. 2002ല്‍ ഇറങ്ങിയ തമിഴ് ചിത്രം രമണ്ണയുടെ റീമേക്കാണ് ചിത്രം. വിജയകാന്ത് നായകനായ ചിത്രം അഴിമതിക്കെതിരെയുള്ള ഒരാളുടെ പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്. തമിഴില്‍ എ.ആര്‍ മുരുകദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി [...]
The post ഇല്യാന അക്ഷയ് കുമാറിന്റെ നായികയാകുന്നു appeared first on DC Books.