ധാര്‍മ്മികതയുടെ ശിഥിലീകരണവും അസഹിഷ്ണുതയും നേരിടുന്ന ഈ കാലഘട്ടത്തില്‍ എഴുത്തച്ഛനെപോലുളള ഒരു കവിയുടെ ഉദയം ആവശ്യമാണെന്ന് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍. 2015 ലെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ പിതാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുളള പുരസ്‌ക്കാരം നല്‍കി തന്നെ ആദരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിഭീകരമായ വൈദേശികാക്രമണം നേരിട്ട 16ാം നൂറ്റാണ്ടില്‍ അതിനെതിരെ ഭാഷയിലൂടെ പോരാടിയ പ്രതിഭയാണ് എഴുത്തച്ഛന്‍. അതുകൊണ്ടുതന്നെ ഈ പുരസ്‌കാരത്തിന് പ്രാധാന്യമേറയാണ്. എന്നാല്‍ ഈ പുരസ്‌കാരം വാങ്ങുമ്പോള്‍ നേരിയ വിഷാദമുണ്ടെന്നും അത്, എഴുത്തച്ഛന് ആധുനിക […]
The post പുതുശ്ശേരിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു appeared first on DC Books.