മന്ത്രി കെ.ബാബുവിനെതിരെയുള്ള ക്വിക്ക് വെരിഫിക്കേഷന് നടപടികള്‍ ജനുവരി 7ന് തുടങ്ങും. കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്കിയ ഹര്‍ജിയിലാണ് കോടതി ക്വിക്ക് വെരിഫിക്കേഷന് അനുവദിച്ചത്. മന്ത്രി ബാബുവിനും ബിജു രമേശിനുമെതിരെ അന്വേഷണം നടത്തി ജനുവരി 23നകം റിപ്പോര്‍ട്ട് സര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം റേഞ്ച് വിജിലന്‍സ് നിശാന്തിനിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരില്‍ നിന്ന് നാളെ മുതല്‍ തെളിവെടുപ്പ് തുടങ്ങുമെന്നാണ് സൂചന. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലാണ് നടപടി. ബിജു രമേശ് ബാബുവിന് കോഴയായി 50 ലക്ഷം […]
The post കെ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന് നടപടികള്‍ തുടങ്ങുന്നു appeared first on DC Books.