മുന്‍ മുഖ്യമന്ത്രിയും സാഹിത്യകാരനുമായ സി. അച്യുതമേനോന്‍ 1913 ജനുവരി 13ന് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാള്‍ ദേശത്ത് ജനിച്ചു. ബിരുദപഠനത്തിന് ശേഷം തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. തൃശ്ശൂര്‍ കോടതിയില്‍ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1942 ല്‍ അദ്ദേഹം സിപിഐയില്‍ അംഗമായി. 1952ല്‍ തിരുകൊച്ചി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1957ലും 1960ലും 1970ലും നടന്ന തിരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ […]
The post സി. അച്യുതമേനോന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.