തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ സ്‌ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു. സൗദിയില്‍ സ്വദേശിയായ ഐ.എസ് തീവ്രവാദി നബീലാണ് ആക്രമണത്തിന് പിന്നില്ലെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഇയാള്‍ സിറിയയില്‍ നിന്ന് അഭയാര്‍ഥിയായാണ് തുര്‍ക്കിയിലെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ചാവേറിനെ തിരിച്ചറിഞ്ഞത്. രണ്ടാമത്തൊരു തീവ്രവാദി ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് തുര്‍ക്കി സേന തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ എല്ലാവരെയും കണ്ടെത്തി നശിപ്പിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. തുര്‍ക്കിക്കോ ലോകത്തിനോ ഭീഷണിയായി ഐ.എസിനെ തുടരാന്‍ അനുവദിക്കില്ലെന്നും ശക്തമായ സൈനിക നടപടി […]
The post ഇസ്താംബൂള്‍ സ്‌ഫോടനം;ചാവേറിനെ തിരിച്ചറിഞ്ഞു appeared first on DC Books.