കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് ഓ. രാജഗോപാല്‍. 1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ച അദ്ദേഹം 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു. ഇപ്പോഴും രാഷ്ട്രീയ രംഗത്ത് സജീവമായി തുടരുന്ന അദ്ദേഹത്തിന്റെ ആത്മകഥയാണ് ജീവിതാമൃതം. ഭാരതീയ സംസ്‌കാരത്തിന്റെ എല്ലാ നന്മയും സാംശീകരിച്ച ഒരു പൊതുപ്രവര്‍ത്തകന്റെയും ഭാരതീയതയെ മുറുകെപ്പിടിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും സംയോഗമാണ് ഈ ആത്മകഥ. ജനസംഘത്തിലൂടെയും ഭാരതീയ ജനതാപാര്‍ട്ടിയിലൂടെയും വളര്‍ന്ന് പാര്‍ലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമൊക്കെയായ തന്റെ ജീവിതവിജയം ഒരു […]
The post ‘ജീവിതാമൃതം’ ഓ. രാജഗോപാലിന്റെ ആത്മകഥ appeared first on DC Books.