ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് പിരിച്ചുവിട്ട് വീട്ടില്‍ വിശ്രമിക്കുന്നതായിരിക്കും നല്ലത്. മന്ത്രിമാരെ രക്ഷിക്കാനുള്ള സംഘമായിരിക്കുകയാണ് വിജിലന്‍സ്. അതൊരു തട്ടിപ്പ് സംഘമായി മാറി. വിജിലന്‍സിനെ സര്‍ക്കാര്‍ രാഷ്ട്രീയ ആധുധമായി ഉപയോഗിക്കുകയാണെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ വിജിലന്‍സിന് അശേഷം വിജിലന്‍സ് ഇല്ലെന്നും അഴിമതി അന്വേഷണത്തിന് മറ്റു ഏജന്‍സികളെയും ആശ്രയിക്കുന്നതാണ് നല്ലതെന്നുമാണ് ബാര്‍ കോഴക്കേസ് പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്. എന്താണോ […]
The post വിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്ന് വി എസ് appeared first on DC Books.