മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. പ്രാധമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 5000 കോടിയുടെ തട്ടിപ്പ് നടത്തിയ വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. അന്വേഷണത്തിനുള്ള വി.എസിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്. കേസില്‍ പ്രതികളായി ആരോപിക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് ഡോ സോമന്, മൈക്രോ […]
The post മൈക്രോ ഫിനാന്‍സ്; വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ് appeared first on DC Books.