കേരളത്തിലെ മികച്ച മൂന്ന് ബിസിനസ്സ് സ്‌കൂളുകളിലൊന്നായ ഡി സി സ്മാറ്റ് പാഠ്യേതര രംഗത്തുള്ള വിദ്യാര്‍ത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിലും അതീവ ശ്രദ്ധവയ്ക്കുന്ന സ്ഥാപനമാണ്. കലാ രംഗത്ത് വിദ്യാര്‍ത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഡി സി സ്മാറ്റില്‍ ലിറ്റററി സൊസൈറ്റി ആരംഭിച്ചു. പ്രസിദ്ധ കവി മുരുകന്‍ കാട്ടാക്കട സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനുവരി 19ന് വൈകുന്നേരം ഡി സി സ്മാറ്റിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച മുരുകന്‍ കാട്ടാക്കട അവര്‍ക്കായി കവിതകള്‍ ആലപിച്ചു. ജനുവരി 20ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് ഫെസിലിറ്റേറ്റര്‍ രവി […]
The post ഡി സി സ്മാറ്റില്‍ ലിറ്റററി സൊസൈറ്റി ആരംഭിച്ചു appeared first on DC Books.