പുതിയ ഭക്ഷണ രീതികള്‍ പരീക്ഷിക്കാന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു. വിശാലമായ അര്‍ത്ഥത്തില്‍ ഞാനൊരു ഭക്ഷണപ്രിയയാണ്. പുതിയ രുചികളും ഗന്ധങ്ങളും അവയുടെ സ്വാദൂറും നിറങ്ങളും. ഒരാള്‍ ഭക്ഷണം കഴിക്കുന്നത് മൂന്നു ഇന്ദ്രിയങ്ങള്‍ കൊണ്ടാണ്. ചിലര്‍ക്കു ഭക്ഷണം കാഴ്ച്ചയുടെ ഒരു വിരുന്നാണെങ്കില്‍ ചിലര്‍ മണം ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരായിരിക്കും. ഇനിയും ചിലര്‍ രുചിമുകുളങ്ങളെ ഉണര്‍ത്തി ഭക്ഷണം കഴിക്കുന്നവരാകും. ഇതില്‍ ഞാനേതിലാണ് പെടുക?. അടിസ്ഥാനപരമായി ഞാന്‍ മധുരത്തിന്റെ പുഴയില്‍ നീന്താന്‍ ഇഷ്ടപ്പെന്നവളാണെങ്കിലും മറ്റു രുചിഭേദങ്ങളും എന്റെ പ്രിയപ്പെട്ടവ തന്നെ. സ്വാദിന്റെ കാഴ്ചകളും ഗന്ധങ്ങളും [...]
The post കന്യാവനങ്ങളിലെ അറേബ്യന്‍ രുചികള്‍ appeared first on DC Books.