അശ്വതി ബന്ധുമിത്രവിയോഗം. പണം കൊടുക്കല്‍ വാങ്ങല്‍ സൂക്ഷിക്കണം. കുറച്ചു ധനലാഭത്തിനും സുഖത്തിനും സാധ്യത. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹകരണം മെച്ചപ്പെടും. കര്‍മ്മരംഗങ്ങളില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഹൃദ്രോഗികള്‍ ശ്വാസകോശ രോഗികള്‍ എന്നിവര്‍ ശ്രദ്ധിക്കണം. അകന്നിരുന്നവരുമായി അടുക്കും. സ്ഥലമാറ്റം ലഭിക്കും.ദാമ്പത്യ സൗഖ്യവും കുടുംബ സൗഖ്യവും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധ ആവശ്യമായി വരും. ഭരണി മിത്രങ്ങളുമായി വഴക്ക് ഉണ്ടാകും. ബിസിനസ് വിപുലീകരിക്കും. എല്ലാ കാര്യങ്ങള്‍ക്കും തടസ്സമനുഭവപ്പെടും. കൃഷിയുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. ചിലവ് വര്‍ദ്ധിക്കും [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (ഏപ്രില്‍ 21 മുതല്‍ 27 വരെ ) appeared first on DC Books.