ആരെയും കൂസാത്ത സുന്ദരിയായിരുന്നു പൊന്നമ്മ. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയാണ് അവളുടെ ചേച്ചി. അവളാകട്ടെ നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവ ഗുണം കൊണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന അന്നമ്മ, പൊന്നമ്മ എന്നീ സഹോദരിമാരുടെ പ്രണയ തീവ്രതയുടെ കഥപറയുന്ന നോവലാണ് മുട്ടത്തു വര്‍ക്കിയുടെ ‘ജഗജില്ലി‘. 1962ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ ഡി.സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങി. ജനപ്രിയ സാഹിത്യത്തിന്റെ ഗണത്തില്‍ പെടുത്താവുന്ന ഈ നോവലിന്റെ ഇതിവൃത്തം കോട്ടയത്തെ നാട്ടിന്‍ പുറത്തു നടക്കുന്ന പ്രണയ [...]
The post ‘ജഗജില്ലി’ പ്രണയതീവ്രതയുടെ കഥപറയുന്ന നോവല്‍ appeared first on DC Books.