ഭൂചലനത്തില്‍ കുലുങ്ങി വിറച്ചതിന്റെ അമ്പരപ്പ് മാറും മുമ്പേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന റിപ്പോര്‍ട്ടറെ കണ്ട് ചൈനക്കാര്‍ അമ്പരന്നു. പശ്ചിമ ചൈനയിലെ സിചുവാന്‍ പ്രവശ്യയിലുണ്ടായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിവാഹ വസ്ത്രത്തില്‍ എത്തിയ ചെന്‍ യെങിനെ കണ്ടാണ് നാട്ടുകാര്‍ അമ്പരന്നത്. സിചുവാനിലെ പ്രാദേശിക ടിവി ചാനലില്‍ അവതാരികയായ ചെന്‍ യെങ് വിവാഹത്തിനായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞപ്പോഴാണ് ഭൂചലനം ഉണ്ടായത്. ഉടന്‍ തന്നെ വിവാഹ ചടങ്ങുകള്‍ വെട്ടിച്ചുരുക്കി ചെന്‍ സംഭവസ്ഥലത്തെത്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മൈക്കും പിടിച്ച് വിവാഹ വസ്ത്രത്തില്‍ എത്തിയ [...]
The post ആദ്യം വാര്‍ത്ത പിന്നെ വിവാഹം appeared first on DC Books.