ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇംഗ്ലീഷ് ഭാഷയുടെയും ആതിര്‍ത്തികള്‍ ലംഘിച്ച് ലോക എഴുത്തുകാരില്‍ ഒന്നാമനായി നില്‍ക്കുന്ന ഷേക്‌സ്പിയര്‍ ഇന്ന് ഇംഗ്ലണ്ടിന്റെ മാത്രം സ്വത്തല്ല. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകത്തിലെ എല്ലാ ഭാഷകളിലും ഷേക്‌സ്പിയര്‍ കൃതികള്‍ എത്തിയിട്ടുണ്ട്. സര്‍വലോക സാഹിത്യത്തിന്റെയും വീരനായകനായി വിലസുന്ന ഷേക്‌സ്പിയറിന്റെ ഓര്‍മ്മദിനമാണ് ഏപ്രില്‍ 23. ഷേക്‌സ്പിയറിന്റെ ജന്മദിനവും ചരമദിനവും ഇരുപത്തിമൂന്നിനാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്തായാലും നാം ലോക പുസ്തകദിനമായി ഈ ദിനം ആചരിച്ചുവരുന്നു. ജീവിച്ചിരുന്നപ്പോള്‍ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല ഷേക്‌സ്പിയര്‍. ബഹുമാനിക്കപ്പെട്ടിരുന്ന കവിയും നാടകകൃത്തുമായിരുന്നെങ്കിലും മരണശേഷമായിരുന്നു ആ പ്രതിഭ [...]
The post ലോക സാഹിത്യത്തില്‍ ഒന്നാമനായ ഷേക്‌സ്പിയര്‍ appeared first on DC Books.