ആര്‍തര്‍ കോനന്‍ ഡോയലിനെ അറിയാത്തവര്‍ പോലും അദേഹം സൃഷ്ടിച്ച കഥാപാത്രത്തെ അറിയും. വിഖ്യാതമായ കുറ്റാന്വേഷകനായ കഥാപാത്രമായ ഷെര്‍ലക് ഹോംസ്. കല്‍പ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാര്‍ത്ഥ്യമായി ലോകമെങ്ങുമുള്ളവര്‍ വിശ്വസിക്കുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് ഷെര്‍ലക് ഹോംസ്. ലണ്ടനിലെ ബേക്കര്‍സ്ട്രീറ്റിലെ 221 ബി എന്ന മുറിയില്‍ താമസമാക്കി തന്റെ കൂട്ടുകാരന്‍ ഡോ. വാട്‌സണൊപ്പം ഹോംസ് നടത്തുന്ന കേസന്വേഷണം ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയം കവര്‍ന്നു. ഷെര്‍ലക് ഹോംസ് പരമ്പരയില്‍ പെട്ട പുസ്തകമാണ് ‘ഭീതിയുടെ താഴ്‌വര ‘. 1981ല്‍ ആദ്യ പതിപ്പ് [...]
The post ഹോംസ് കഥകളുടെ വിസ്മയവുമായി ‘ഭീതിയുടെ താഴ്‌വര’ appeared first on DC Books.