ഡല്‍ഹിയില്‍ അഞ്ച് വയസുകാരി പീഡനത്തിന് ഇരയായതുപോലുള്ള സംഭവങ്ങള്‍ രാജ്യത്ത് ഉടനീളം സംഭവിക്കാറുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കൂമാര്‍ ഷിന്‍ഡെ. സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ അഞ്ചുവയസുകാരി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും അന്വേഷണ പുരോഗതി സഭയില്‍ അറിയിക്കുകയും ചെയ്തു. പീഡനവുമായി ബന്ധപ്പെട്ട കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച സ്‌റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തയായി അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പണം നല്‍കി കേസ് ഒതുക്കാന്‍ [...]
The post ബാലപീഡനം രാജ്യത്തുടനീളം സംഭവിക്കുന്നതെന്ന് ഷിന്‍ഡെ appeared first on DC Books.